അഭിയെ കുരുക്കിയ ആ DNA ടെസ്റ്റ്; ജലജയെ വലിച്ചുകീറി ദേവയാനിയുടെ ആ തീരുമാനം; ആദർശ് കുടുങ്ങി!!
By
Published on
ചന്ദു മോളുടെ കാര്യം പറഞ്ഞ് അഭി ആദർശിനെ ഭീഷണിപ്പെടുത്തുകയാണ്. എന്നാൽ ഈ പ്രശ്നത്തിൽ നിന്നും ഒരു മോചനം നേടാൻ വേണ്ടി ആദർശും നയനയും കൂടി അഭിയുടെയും ചന്ദുമോളുടെയും ഒപ്പം ആദർശിന്റെയും മുടികൾ ശേഖരിച്ച് കിരണിന്റെ കയ്യിൽ കൊടുത്തു. DNA ടെസ്റ്റ് വഴി സത്യം കണ്ടെത്താൻ. എന്നാൽ പിന്നാലെ സംഭവിച്ചത് ആദർശിനെ വല്ലാതെ ഞെട്ടിച്ചു.
Continue Reading
You may also like...
Related Topics:Featured, PATHARAMATT, serial
