Connect with us

ജയനെ ഞെട്ടിച്ച് ദേവയാനി പറഞ്ഞ സത്യം; അനാമിക പെട്ടു; നയനയെ ചേർത്തുപിടിച്ച് ആദർശ്!!

serial

ജയനെ ഞെട്ടിച്ച് ദേവയാനി പറഞ്ഞ സത്യം; അനാമിക പെട്ടു; നയനയെ ചേർത്തുപിടിച്ച് ആദർശ്!!

ജയനെ ഞെട്ടിച്ച് ദേവയാനി പറഞ്ഞ സത്യം; അനാമിക പെട്ടു; നയനയെ ചേർത്തുപിടിച്ച് ആദർശ്!!

ഇതുവരെയും ദേവയാനിയെ സഹായിച്ചത് നയനയാണെന്ന് ആരും മനസിലാക്കിയിട്ടില്ല. അതുപോലെ തന്നെ നയനയോടുള്ള ദേഷ്യം ദേവയാനിയ്ക്ക് കൂടിയിട്ടേ ഒള്ളു, കുറഞ്ഞിട്ടില്ല. പക്ഷെ ആദർശിന്റെ സ്നേഹം നയനയോട് കൂടിയിട്ടേ ഒള്ളു. ഈ സംഭവങ്ങൾക്കിടയിലും എങ്ങനെയെങ്കിലും നയനയെ അടിച്ച് പുറത്താക്കാൻ അനാമിക ശ്രമിക്കുകയാണ്.

വീഡിയോ കാണാം

More in serial

Trending

Recent

To Top