മാരകരോഗത്തിന് അടിമയായി നയന; ആദർശിനോട് സത്യം വെളിപ്പെടുത്തി ഡോക്ടർ!!
By
Published on
ഗുരുതരവാസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്ന ദേവയാനിയുടെ ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് നയനയും, ആദർശും,ജയനും. എന്നാൽ ദേവയാനിയുടെ ശരീരത്തിൽ പുതിയ രക്തം കയറ്റണമെന്നും, അതും AB- രക്തം തന്നെ വേണമെന്ന് പറഞ്ഞപ്പോൾ ആ രക്തം നൽകാനും നയന തയ്യാറായിരുന്നു. പക്ഷെ നയനയുടെ അസുഖത്തെ പറ്റി ഡോക്ട്ടർ പറഞ്ഞ കാര്യങ്ങൾ കേട്ട് ആദർശും ഞെട്ടിപ്പോയി.
Continue Reading
You may also like...
Related Topics:Featured, PATHARAMATT, serial