നന്ദുവിനെ അപമാനിക്കാൻ ശ്രമിച്ച അനാമികയെ പൊളിച്ചടുക്കി; അനന്തപുരിയിൽ അപ്രതീക്ഷിത ട്വിസ്റ്റ്
By
Published on
എപ്പോഴും നയനേയും നവ്യയെയും കുറ്റപ്പെടുത്തുന്ന ദേവയാനിയ്ക്കും ജാനകിയ്ക്കും ഒക്കെ വീണ് കിട്ടിയ അവസരമായിരുന്നു ഈ മാല മോഷണം. അനാമികയുടെ ചതിയും കൂടിയായപ്പോൾ കറക്റ്റ് ആയിട്ട് സംഗതി ഏറ്റു. എന്നാൽ ഇതുവരെയും സത്യാവസ്ഥ കണ്ടുപിടിക്കാൻ നയനയ്ക്കോ ആദർശിനോ സാധിച്ചിട്ടില്ല. പക്ഷെ ഇന്നത്തെ എപ്പിസോഡിൽ സ്കോർ ചെയ്തത് നന്ദു തന്നെയാണ്. നന്ദുവിന്റെ മാസ്സ് ഡയലോഗ്. അനാമികയുടെ വായടപ്പിക്കുന്ന മറുപടിയായിരുന്നു അത്. ഇതുവരെയും അനാമിക പറയുന്നതെല്ലാം കേട്ട് പ്രത്യേകിച്ച് ഒന്നും പറയാതെ പോകുന്ന നന്ദു ഇനി അനാമികയ്ക്കെതിരെ ഇറങ്ങിയിരിക്കുകയാണ്.
Continue Reading
You may also like...
Related Topics:pathramatt, serial
