അനാമികയുടെ ചതി; ആ സത്യം അനി തിരിച്ചറിയുന്നു; ഇനി നന്ദുവിന്റെ ദിവസങ്ങൾ..!
By
Published on
ഇന്ന് ആദർശും നയനയും പരസ്പരം മാലകൾ മാറ്റുകയും ജലത്തിൽ വിളക്ക് കത്തിച്ച് ഒഴുക്കി വിടുന്ന ചടങ്ങ് ഭംഗിയായി പൂർത്തിയാക്കിയിരുന്നു. ശേഷം അനിയും അനാമികയുമാണ് ഈ പൂജ ചെയ്തത്. എന്നാൽ ആദ്യം തന്നെ രണ്ടുപേരുടെയും കയ്യിൽ നിന്നും വിളക്ക് വീണ് ആ പൂജയ്ക്ക് തടസ്സം ഉണ്ടായി. ശേഷം ഒന്നുകൂടി ഇരുവരും പൂജ ചെയ്ത് ഭംഗിയാക്കി. എന്നാൽ അതിന് ശേഷം നടന്ന പൂജകൾ പൂർത്തീകരിക്കാൻ അനിയ്ക്കും അനാമികയ്ക്കും സാധിച്ചില്ല. തടസങ്ങൾ ഉണ്ടായി. ഒരിക്കലും ഈ കല്യാണം നടക്കാൻ പാടില്ലെന്നുവരെ പറഞ്ഞു. എന്നാൽ ഇതിനിടയിൽ നവ്യയയെ അപകടപ്പെത്താനായി അഭി വലിയൊരു പണി ഒപ്പിച്ചു. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു
Continue Reading
You may also like...
Related Topics:Featured, PATHARAMATT, serial
