Connect with us

നവ്യയെ പൊക്കി വെട്ട് സതീശൻ; അന്തപുരിയെ ഞെട്ടിച്ച് മൂർത്തിയുടെ തീരുമാനം; സംഘർഷഭരിത നിമിഷങ്ങളിലൂടെ പത്തരമാറ്റ്!!

serial story review

ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളുണ്ടാകും. സ്നേഹവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികരവുമെല്ലാം നിറഞ്ഞുനില്‍ക്കും. മിഡിൽ ക്ലാസ് കുടുംബമായ ‘ഉദയഭാനു’വിന്റെയും ‘കനകദുർഗ’യുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും കഥയും സമാന്തരമായി പറയുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു.

വീഡിയോ കാണാം

More in serial story review

Trending