Malayalam
ആ സൂപ്പര്‍ സ്റ്റാര്‍ സിനിമാ സെറ്റില്‍ കോപ്രാട്ടിത്തരം കാണിച്ചു; അയാള്‍ കാണിച്ച തിന്റെ ഒരംശം പോലും വരില്ല ഇതൊന്നും
ആ സൂപ്പര്‍ സ്റ്റാര്‍ സിനിമാ സെറ്റില്‍ കോപ്രാട്ടിത്തരം കാണിച്ചു; അയാള്‍ കാണിച്ച തിന്റെ ഒരംശം പോലും വരില്ല ഇതൊന്നും

സത്യം വിളിച്ച് പറയുന്നത് കൊണ്ടാണ് തനിക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ വന്നതെന്ന് നടി പാർവതി തിരുവോത്ത്. മലയാള മനോരമ വാര്‍ഷികപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ വാക്കുകള്‍.
ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും സിനിമാസെറ്റില്‍ അയാള്‍ വലിയ രീതിയിലുളള കോപ്രാട്ടിത്തരങ്ങളാണ് കാണിച്ചതെന്നും പാര്‍വതി വ്യക്തമാക്കുന്നു.
പാര്‍വതിയും മീരാ ജാസ്മിനും മേക്കേഴ്സ് ആര്‍ട്ടിസ്റ്റ് ആണെന്നത് അടക്കമുളള സമാനതകള്‍ ചൂണ്ടിക്കാട്ടിയും രണ്ടുപേര്‍ക്കും അല്‍പ്പം വട്ടുണ്ട് എന്നൊക്കെയുളള ചോദ്യത്തിനാണ് പാര്‍വതി ഇങ്ങനെ പറഞ്ഞത്.
ഒരു നടിയെ മാത്രമേ എക്സെന്ട്രിക് എന്നും വട്ടുണ്ടെന്നും വിളിച്ചു കേട്ടിട്ടുളളൂ. സെക്സിസത്തിന്റെ ഭാഗം തന്നെയാണിത്. ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമാ സെറ്റില്‍ അയാള്‍ കാണിച്ച കോപ്രാട്ടിത്തരത്തിന്റെ ഒരംശം പോലും വരില്ല ഇതൊന്നും. ഒരു പെണ്‍കുട്ടി അവളുടെ അഭിപ്രായം പറയുമ്പോള്‍ അത് എക്സെന്‍ട്രിക്കായി, വട്ടായി. ആണ് ഇത് പറയുമ്പോള്‍ ഹീറോയിസമായി. ഇത് ബേസിക്കായ സെക്സിസമാണ്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...