Social Media
കൂളിങ് ഗ്ലാസും, കിടിലൻ ഹെയര്‍ സ്റ്റൈലും; പാര്‍വതിയുടെ പുതിയ ലുക്ക് വൈറലാകുന്നു
കൂളിങ് ഗ്ലാസും, കിടിലൻ ഹെയര്‍ സ്റ്റൈലും; പാര്‍വതിയുടെ പുതിയ ലുക്ക് വൈറലാകുന്നു

മലയാളത്തിന്റെ യുവ നായികമാരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് പാര്‍വ്വതി. പാര്‍വതിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പേപ്പറില്‍ നിര്‍മ്മിച്ച ഒരു സിഗാറും ചുണ്ടില്‍ വെച്ചുകൊണ്ട് സ്റ്റൈലിഷ് ലുക്കിലാണ് പാര്‍വതി പുതിയ ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്.
പോപ്പോയിക്ക് ചീര പോലെയാണ് തനിക്ക് വാക്കുകളെന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. കൂളിങ് ഗ്ലാസും വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലും ഫോട്ടോയുടെ ആകര്‍ഷണമാണ്.പേപ്പര്‍ സിഗാര്‍ ഉണ്ടാക്കി റൗക്ക ക്ലോത്തിങ് ബ്രാന്‍ഡിന്റെ ഉടമ ശ്രീജിത്ത് ജീവന് നന്ദിയും താരം പറഞ്ഞിട്ടുണ്ട്. റിറ്റ്സ് മാഗസിനുവേണ്ടി ഷഹീന് താഹയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ കിട്ടിയ ഫോട്ടോയ്ക്ക് വരുന്ന കമന്റുകളാണ് ഏറെ രസകരം. ജോസ് പ്രകാശിന്റെ മകളാണോ. എന്നാണ് ചിലരുടെ ചോദ്യം. ലമണ്‍ ആന്റ് സ്പൂണ്‍ റേസിങിനുള്ള പ്രാക്ടീസാണോ എന്ന് ചോദിക്കാത്തവരില്ല.
കഴിഞ്ഞ ദിവസം സ്റ്റൈലന്‍ ലുക്കില്‍ മറ്റൊരു ചിത്രവും പാര്‍വതി പങ്കുവെച്ചിരുന്നു. ഇതാണ് ഞങ്ങള്‍ എന്ന ക്യാപ്ഷന്‍ നല്കിക്കൊണ്ടായിരുന്നു പാര്‍വതി ആ ചിത്രം പങ്കുവെച്ചത്. ചിത്രം പങ്ക് വച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഏറെ വൈറലായിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...