Connect with us

ദിലീപിനെ വിട്ട് മകൾ മീനാക്ഷി മഞ്ജുവിനൊപ്പം….. കാരണം ?

Malayalam Breaking News

ദിലീപിനെ വിട്ട് മകൾ മീനാക്ഷി മഞ്ജുവിനൊപ്പം….. കാരണം ?

ദിലീപിനെ വിട്ട് മകൾ മീനാക്ഷി മഞ്ജുവിനൊപ്പം….. കാരണം ?

ദിലീപിനെ വിട്ടു മകൾ മീനാക്ഷി മഞ്ജു വാര്യർക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ എത്തി. ദിലീപിന്റെ പൂർണ സമ്മതത്തോടെയാണ് മീനാക്ഷി വന്നതെന്നാണ് റിപ്പോർട്. എന്നാൽ മീനാക്ഷി ഇനി മഞ്ജുവിനൊപ്പമായിരിക്കും എന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ 1 9 9 8 ഇലാണ് ദിലീപിനെ വിവാഹം കഴിച്ചത്. മകൾ മീനാക്ഷി പിറന്നതോടെ സന്തോഷ ജീവിതം നയിക്കുകയായിരുന്നു ഇവർ. ഇതിനിടയിലാണ് ചില പ്രശ്നങ്ങൾ ഇവരുടെ ജീവിതത്തിൽ വില്ലനായി വന്നത്. അത് താരങ്ങളുടെ ദാമ്പത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കി.

2 0 1 4-ൽ ഈ ബന്ധം നിയമപരമായി വേർപെട്ടു. എന്നാൽ മകൾ മീനാക്ഷി തനിക് അച്ഛന്റെ കൂടെ ജീവിച്ചാൽ മതി എന്ന തീരുമാനം എടുത്തതോടെ മഞ്ജു തികച്ചും ഒറ്റക്കായി. പിന്നീട് ദിലീപ് കാവ്യയെ വിവാഹം ചെയ്യുകയായിരുന്നു. താൻ മൂലം ജീവിതം ഇളയതായ കാവ്യക് ഒരു ജീവിതം കൊടുക്കാനാണ് ഈ വിവാഹം എന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞത്. മീനാക്ഷിയും അച്ഛന്റെ വിവാഹത്തിന് ഒപ്പം നിന്നു. ഇതിനിടയിൽ 14 വർഷങ്ങൾക്കു ശേഷം നൃത്തം അവതരിപ്പിച്ച് വീണ്ടും അരങ്ങിലെതുകയായിരുന്നു. എന്നാൽ എം ബി ബി എസ് എന്ന മോഹം ഉള്ളിലുള്ളതിനാൽ ആവണം മീനാക്ഷി സിനിമ ലോകത്തേക് എത്തിയില്യ. ചെന്നൈയിൽ ഇതിനായി കോളേജിൽ ചേർന്ന് പഠനവും ആരംഭിച്ചു. തുടർന്ന് ദിലീപിനും കാവ്യക്കും ഒരു കുഞ്ഞു മകളും പിറന്നു. എന്നാൽ പഠനത്തിനിടക് ലഭിച്ച അവധി ഇത്തവണ മഞ്ജുവിനൊപ്പം ആഘോഷിക്കാൻ മീനാക്ഷി എത്തി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദിലീപിനെ വിട്ട് മകള്‍ മീനാക്ഷി മഞ്ജു വാര്യര്‍ക്ക് ഒപ്പം എത്തിയിരിക്കുകയാണ്. മകള്‍ അവധിക്കാലം ആഘോഷിക്കാന്‍ അച്ഛന്‍ ദിലീപിന്റെ സമ്മതത്തോടെ അമ്മ മഞ്ജു വാര്യര്‍ക്ക് ഒപ്പം എത്തിയിരിക്കുകയാനിന്നാണ് വിവരം.. മീനാക്ഷി അടുത്തെത്തിയതിന്റെ സന്തോഷത്തിലും ആഘോഷത്തിലുമാണ് മഞ്ജു വാര്യര്‍.

\

എന്നാൽ മീനാക്ഷിയുടെ ഈ വരവ് സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പ്യൂട്ടർഹുവന്നിട്ടില്ല. ഇനി മീനാക്ഷി മഞ്ജുവിന്റെ കൂടെ തന്നെ ആകും മീനാക്ഷി എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.എന്തായാലും മീനാക്ഷിയുടെ ഈ തീരുമാനത്തെ കയ്യടിച്ചു സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.
.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ മകള്‍ക്കായി മഞ്ജു വാര്യര്‍ കോടതിയെ സമീപിചിരുന്നു.മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിചത്. അച്ഛന്‍ ജയിലാലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും താരം ചൂണ്ടികാട്ടിയിരുന്നു.

Now Meenakshi with Manju…

More in Malayalam Breaking News

Trending