News
നിവിൻ പോളിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും സിനിമാക്കാരുടെ ഭക്ഷണം തട്ടിയെടുത്തു; നാല് പേര്‍ക്കെതിരെ കേസ്
നിവിൻ പോളിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും സിനിമാക്കാരുടെ ഭക്ഷണം തട്ടിയെടുത്തു; നാല് പേര്‍ക്കെതിരെ കേസ്
Published on

നിവിന്‍ പോളി നായകനായ പടവെട്ട് സിനിമയുടെ ഷൂട്ടിനിടെ ലൊക്കേഷനില്‍നിന്ന് ഭക്ഷണം മോഷ്ടിച്ച വാർത്ത ഇന്നലെ പുറത്തുവന്നിരുന്നതിന് പിന്നാലെ നാലുപേര്‍ക്കെതിരെ കേസ്
കാറിലെത്തിയ നാലംഗസംഘം ഭക്ഷണവുമായി കടന്നുകളഞ്ഞത്. കാഞ്ഞിലേരിയിൽ ഷൂട്ട് നടക്കവെയാണ് സംഭവം നടന്നത്. നാട്ടുകാരായ പ്രജീഷ്, വിജീഷ്, ജയേഷ്, ആദര്‍ശ് എന്നിവരാണ് ഭക്ഷണം കാറില്‍ കയറ്റിക്കൊണ്ടുപോയത്.
സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ അഭിനേതാക്കള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ വച്ച ചിക്കനും പൊറോട്ടയുമാണ് മോഷ്ടിച്ചത്. 80 പേര്‍ക്കുള്ള ഭക്ഷണമാണ് കാറിലെത്തിയ നാലംഗ സംഘം എടുത്തുകൊണ്ടുപോയത്. സിനിമാ പ്രവര്‍ത്തകര്‍ കാറിനെ പിന്തുടരുകയായിരുന്നു
nivin pauly new film loaction
.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....