Malayalam
ബോളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന് നായകൻ; നായികയായി മലയാളി താരം
ബോളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന് നായകൻ; നായികയായി മലയാളി താരം

ബോളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന് നായകനായി എത്തുന്ന വെബ് സീരിസ് ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി. നിത്യ മേനോനാണ് അഭിഷേകിന്റെ നായിക.
കൂടാതെ അമിത് സാഥ്, സയാമി ഖേര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ജൂലായ് 10ന് സ്ട്രീം ചെയ്തു തുടങ്ങും. അഭിഷേകിന്റെ ആദ്യ വെബ് സീരിസ് ആണ്. അബന്‍ഡന്‍ഷ്യ എന്റര്ടെയ്ന്മെന്റ് നിര്‍മിക്കുന്ന ചിത്രം മായങ്ക് ശര്‍മ്മയാണ് സംവിധാനം നിര്‍വഹിക്കുന്നത്.
ഭവാനി അയ്യര്‍, വിക്രം തുളി, ആര്‍ഷാദ് സയിദ് , മായങ്ക് ശര്‍മ്മ എന്നിവരാണ് രചന.ബ്രീത്തിന്റെ ആദ്യ ഭാഗം ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യ ഭാഗത്തില്‍ മാധവനായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...