ഇരുവരുടെയും പ്രണയം എന്നും ഇത്രയും മധുരമുള്ളതാകട്ടെ! ഇറ്റലിയില്‍ അവധിക്കാലം ആഘോഷിച്ച് ഹോട്ട് ലുക്കില്‍ നടി പ്രിയങ്കയും ഭര്‍ത്താവും
Published on

By
സൂര്യസ്തമയത്തിലുള്ള ഇരുവരുടെയും റൊമാന്റിക് ഡാന്‍സാണ് ആരാധകര്‍ ഏറ്റെടുത്തത്. ശാന്തമായി ഒഴുകിയെത്തുന്ന സംഗീതത്തിനാണ് പ്രിയങ്കയുടെയും നിക്കിന്റെയും ചുവടുവെപ്പ്. നിക് ജോനാസ് തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘ഇരുവരുടെയും പ്രണയം എന്നും ഇത്രയും മധുരമുള്ളതാകട്ടെ’ എന്നാണ് ആരാധകരുടെ കമന്റുകള്‍. ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും ആരാധകരുടെ ഇഷ്ട ദാമ്ബതിമാരാണ്. ഇറ്റലിയില്‍ അവധിക്കാലം ആഘോഷിക്കുന്ന പ്രിയങ്കാ ചോപ്രയുടെയും നിക് ജോനാസിന്റെയും ചിത്രങ്ങളും വീഡിയോകളും ഏറ്റെടുത്ത് ആരാധകര്‍. ഇരുവരുടെയും ഡാന്‍സ് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
Nick Jonas and Priyanka Chopra
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...