Connect with us

കൈ വിടരുത്… കുഞ്ഞ് ഗുരുതരാവസ്ഥയിൽ; സഹായം അഭ്യര്‍ത്ഥിച്ച്‌ മീനാക്ഷി

News

കൈ വിടരുത്… കുഞ്ഞ് ഗുരുതരാവസ്ഥയിൽ; സഹായം അഭ്യര്‍ത്ഥിച്ച്‌ മീനാക്ഷി

കൈ വിടരുത്… കുഞ്ഞ് ഗുരുതരാവസ്ഥയിൽ; സഹായം അഭ്യര്‍ത്ഥിച്ച്‌ മീനാക്ഷി

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ മീനാക്ഷി. ഫെയ്‌സ്ബുക്കിലൂടെയാണ് താരം സഹായം അഭ്യര്‍ത്ഥിച്ച് എത്തിയത്. സിനിമ മേഖലയില്‍ വളരെ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്ന യുവാവിന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാണ് താരം നേരിട്ടിറങ്ങിയത്. കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണെന്നും മീനാക്ഷി പറയുന്നു

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

ഒന്ന് ശ്രദ്ധിക്കാമോ.. ഈ ചേട്ടന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് ഇപ്പോള്‍ വളരെ ക്രിട്ടിക്കല്‍ സ്റ്റേജില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് (പെട്ടെന്ന് പനി കൂടി തലച്ചോറിന് ബാധിച്ച്‌ ഒരു വശം തളര്‍ന്നു പോയിരിക്കുന്നു).. ഫിലിം ഫീല്‍ഡില്‍ വളരെ ചെറിയ രീതിയിലുള്ള ജോലി ചെയ്യുന്ന ഈ ചേട്ടന്റെ കുടുംബം സാമ്പത്തികമായി വളരെ മോശം അവസ്ഥയിലുമാണ് … ഈ കുഞ്ഞിന് ചികിത്സയ്ക്ക് വേണ്ടി സാധിക്കുമെങ്കില്‍ ഒരു ചെറിയ സഹായം ചെയ്യാമോ…

മറ്റു വിവരങ്ങള്‍ താഴെ കൊടുക്കുന്നു –

കുഞ്ഞിന്റെ അമ്മയുടെ അക്കൗണ്ട് നമ്പറും ഗൂഗിള്‍ പേ യും :

Account Details :
Name : Athira
Account Number: 55350100004307
IFSC : BARB0KOOKUL
Google Pay number : 7510270911

Continue Reading
You may also like...

More in News

Trending

Recent

To Top