News
അത് ഞാനല്ല അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളിലെ ലിങ്ക് ആരും ക്ലിക്ക് ചെയ്യരുത്; അഭ്യർത്ഥനയുമായി ഷൈന്‍ ടോം ചാക്കോ
അത് ഞാനല്ല അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളിലെ ലിങ്ക് ആരും ക്ലിക്ക് ചെയ്യരുത്; അഭ്യർത്ഥനയുമായി ഷൈന്‍ ടോം ചാക്കോ

മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോൾ ഇതാ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണെന്ന് അറിയിച്ചു കൊണ്ടാണ് താരം എത്തിയത്
തന്റെ അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകളിലെ ലിങ്ക് ആരും ക്ലിക്ക് ചെയ്യരുത് താനല്ല ഇത് പോസ്റ്റ് ചെയ്യുന്നതെന്നും, ആരും അക്കൗണ്ടില്‍ വരുന്ന പോസ്റ്റുകള്‍ക്ക് പ്രതികരിക്കരുതെന്നും റിപ്പോര്‍ട്ടര്‍ ടിവിയുമായുളള അഭിമുഖത്തില്‍ ഷൈന്‍ വ്യക്തമാക്കി. മുമ്ബും നടന്റെ ഫെയ്സ് ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിനാല്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ ചെയ്തു വരികയായിരുന്നു.
കരിയറില്‍ തിളങ്ങി നിന്ന സമയത്താണ് ഷൈന്‍ ടോം ചാക്കോ ലഹരി കേസുമായി ബന്ധപ്പെട്ട് പിടിയിലാവുകയായിരുന്നു.’ഇതിഹാസ എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം എല്ലാവരെയും അദ്ഭുതപ്പെടുത്തി.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ‘ലവ്’ ആണ് ഷൈന്‍ അവസാനമായി ചെയ്ത ചിത്രം. രജിഷ വിജയനായിരുന്നു ചിത്രത്തിലെ നായിക.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...