Bollywood
നാല് വര്‍ഷത്തിലേറെയായി ഞാൻ ചികിത്സയിലാണ്; തുറന്ന് പറഞ്ഞ് ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്
നാല് വര്‍ഷത്തിലേറെയായി ഞാൻ ചികിത്സയിലാണ്; തുറന്ന് പറഞ്ഞ് ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്
Published on

വിഷാദ രോഗത്തിന് ചികിത്സ തേടുകയാണെന്ന് ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്. വിഷാദ രോഗത്തിന് ചികിത്സ തേടുകയാണെന്ന് ഇറ പറയുന്നു. ലോക മാനസികാരോഗ്യ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇറയുടെ വെളിപ്പെടുത്തല്‍.
ഹായ്, ഞാന്‍ വിഷാദത്തിലാണ്. ഇപ്പോള്‍ നാല് വര്‍ഷത്തിലേറെയായി. ഞാന്‍ ഒരു ഡോക്ടറുടെ അടുത്ത് പോയി. ഞാന്‍ ക്ലിനിക്കലായി ഡിപ്രസ്ഡ് ആണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എനിക്ക് നല്ല വ്യത്യാസമുണ്ട്. മാനസികാരോഗ്യത്തെ സംബന്ധിച്ച് എന്തെങ്കിലും ചെയ്യണമെന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഞാന്‍ ആഗ്രഹിക്കുന്നു. എന്തു ചെയ്യാനാകുമെന്ന് എനിക്കറിയില്ല.”
“ഞാന്‍ നിങ്ങളെ ഒരു യാത്രയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു – എന്റെ യാത്ര – എന്താണ് സംഭവിക്കുന്നതെന്ന് കാണുക. നമുക്ക് നമ്മുടെ മാനസികാരോഗ്യത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും ഡിപ്രഷന് എന്തെന്ന് അറിയാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ എന്തിന് പറയണം, ഞാന്‍ എന്തിനാണിത് ചെയ്യുന്നത്,” എന്ന വാക്കുകളോടെയാണ് ഇറയുടെ വീഡിയോ ആരംഭിക്കുന്നത്.
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...