Bollywood
താനും ജാതി വിവേചനത്തിന് ഇരയായിട്ടുണ്ട് ; തുറന്ന് പറഞ്ഞ് നടന് സിദ്ദിഖ്
താനും ജാതി വിവേചനത്തിന് ഇരയായിട്ടുണ്ട് ; തുറന്ന് പറഞ്ഞ് നടന് സിദ്ദിഖ്
Published on

ഹത്രസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുപി ഗ്രാമങ്ങളിലെ കടുത്ത ജാതിചിന്തയെക്കുറിച്ച് യുപി സ്വദേശിയും ബോളിവുഡ് നടനുമായ നവാസുദ്ദീന്‍ സിദ്ദിഖി. ടിവി അഭിമുഖത്തില്‍ മനസ്സ് തുറന്നു.
‘ജന്മനാട്ടില് താനും ജാതി വിവേചനത്തിന് ഇരയായിട്ടുണ്ടെന്നും ജാതി വേര്‍തിരിവിനെതിരെ നടക്കുന്ന പ്രചാരണങ്ങളൊന്നും ഈ ഗ്രാമങ്ങളില്‍ ഏശില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇപ്പോഴും എന്റെ കുടുംബം വിവേചനം നേരിടുന്നുണ്ട്. എന്റെ പ്രശസ്തിയൊന്നും അവിടെയുള്ളവര്‍ക്കു വിഷയമല്ല. ജാതി ചിന്തയെ അഭിമാനമായാണ് അവര്‍ കാണുന്നത്.’ ഹത്രസ് സംഭവം വളരെ നിര്‍ഭാഗ്യകരമാണെന്നും കലാകാരന്മാര് അതിനെതിരെ സംസാരിക്കണമെന്നും സിദ്ദിഖി പറഞ്ഞു.
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...