Malayalam
ടോവിനോയുടെ ആരോഗ്യനിലയില്‍ പുരോഗതി; 48 മണിക്കൂര്‍ ഐ.സി.യുവില്‍; മെഡിക്കല്‍ ബുളളറ്റിന്‍ പുറത്ത്
ടോവിനോയുടെ ആരോഗ്യനിലയില്‍ പുരോഗതി; 48 മണിക്കൂര്‍ ഐ.സി.യുവില്‍; മെഡിക്കല്‍ ബുളളറ്റിന്‍ പുറത്ത്
Published on

നടന് ടൊവിനോ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇപ്പോള്‍ ആന്തരിക രക്തസ്രാവമില്ലെന്നും 48 മണിക്കൂര്‍ അദ്ദേഹം ഐ.സി.യുവില്‍ നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രി അറിയിച്ചു. ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇനി ആന്തരിക രക്തസ്രാവമുണ്ടാകാനുളള ലക്ഷണമില്ലെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.
ഷൂട്ടിംഗിനിടെയുണ്ടായ പരിക്കിനെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...