News
ഗിറ്റാര്‍ റോക്ക് ഇതിഹാസം എഡ്ഡി വാന്‍ ഹാലന് അന്തരിച്ചു
ഗിറ്റാര്‍ റോക്ക് ഇതിഹാസം എഡ്ഡി വാന്‍ ഹാലന് അന്തരിച്ചു

വിഖ്യത ഗിറ്റാറിസ്റ്റും ഡച്ച്-അമേരിക്കന്‍ സംഗീതജ്ഞനും ഗാനരചയിതാവും സംവിധായകനുമായ എഡ്ഡി വാന്‍ ഹാലന് അന്തരിച്ചു.. അര്‍ബുദ ബാധയെ തുടര്‍ന്നാണ് മരിച്ചത്. 65 വയസായിരുന്നു
തൊണ്ടയില്‍ അര്‍ബുദ ബാധിതനായി ചികിത്സയിലാരുന്നു. ഇദ്ദേഹത്തിന്റെ മരണവിവരം മകനാണ് അറിയിച്ചത്.
നെതര്‍ലാന്‍ഡില്‍ ജനിച്ച് കാലിഫോര്‍ണിയയില്‍ വളര്‍ന്ന വാന്‍ ഹാലെന്‍ 1970 കളുടെ തുടക്കത്തില്‍ തന്റെ ജ്യേഷ്ഠന് അലക്സിനൊപ്പം റോക്ക് ഗ്രൂപ്പ് സ്ഥാപിക്കുകയും വേഗത്തില്‍ ആരാധകവൃന്ദം നേടുകയും ചെയ്തു.വാന്‍ ഹാലന് റോക്ക് ബാന്ഡ്സഹസ്ഥാപകനായിരുന്നു എഡ്ഡി.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...