News
എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരത് രത്ന നല്‍കണം; മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി യ്ക്ക് കത്തെഴുതി
എസ്പി ബാലസുബ്രഹ്മണ്യത്തിന് ഭാരത് രത്ന നല്‍കണം; മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി യ്ക്ക് കത്തെഴുതി
Published on

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ നിന്ന് ഇന്നും പലർക്കും കരകയറാൻ സാധിച്ചിട്ടില്ല. ഇപ്പോൾ ഇതാ അദ്ദേഹത്തിന് ഭാരത രത്ന നല്കി ഗായകനെ ആദരിക്കണം എന്ന ആവശ്യവുമായി നിരവധി പേർ രംഗത്ത്
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡി ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.
ലതാ മങ്കേഷ്കര്‍, ഭൂപന്‍ ഹസാരിക, എം എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാന്, ഭീംസെന്‍ ജോഷി എന്നീ സംഗീതജ്ഞര്‍ക്ക് ഭാരത രത്ന നല്കി ആദരിച്ചിട്ടുണ്ട്. എസ്.പി.ബിക്ക് സംഗീതത്തില്‍ മാത്രമല്ല, കലയ്ക്ക് വേണ്ടി അദ്ദേഹം നല്കിയ സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തില്‍ ഭാരത് രത്ന അവാര്‍ഡ് അദേഹത്തിന് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും വൈ എസ് ജഗന് എഴുതി. ഇതിനെ പിന്തുണച്ചു കൊണ്ട് കമല്‍ ഹാസന് രംഗത്ത് എത്തിയിരുന്നു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
2024ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ സംവിധായിക ആയിരുന്നു പായൽ കപാഡിയ. നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ്...