News
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി
Published on

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി. സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യര്‍ഥിച്ച് റിയ ട്വിറ്ററില്‍ കുറിച്ചു.
”ബഹുമാനപ്പെട്ട അമിത് ഷാ സര്, ഞാന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി. അദ്ദേഹത്തിന്റെ മരിച്ചിട്ട് ഒരു മാസമാകുന്നു. എനിക്ക് സര്‍ക്കാറില്‍ പൂര്‍ണ വിശ്വാസമുണ്ട്. നീതിക്ക് വേണ്ടി സിബിഐ അന്വേഷണം വേണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. എന്താണ് സുശാന്തിനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ച് എന്നു മാത്രമാണ് എനിക്ക് അറിയേണ്ടത്. വിശ്വസ്തതയോടെ റിയ ചക്രബര്‍ത്തി. സത്യമേവജയത” എന്നാണ് റിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
യുവ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാന സോനിപത്തിലെ ഖാർഖൗദയിലാണ് സംഭവം. ഇരുപത്തിമൂന്ന്കാരിയായ ശീതളിന്റെ കഴുത്ത്...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...