Connect with us

ഏഷ്യയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി എ. ആര്‍ റഹ്‌മാന്‍

News

ഏഷ്യയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി എ. ആര്‍ റഹ്‌മാന്‍

ഏഷ്യയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി എ. ആര്‍ റഹ്‌മാന്‍

ഏഷ്യയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി എ.ആര്‍ റഹ്‌മാൻ .ഗായകനും സംഗീതജ്ഞനുമായ സോനു നിഗം ആണ് രണ്ടാമത്. നടി ശ്രുതി ഹസന്‍, എന്നിവരും ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് പ്രസ് ന്യൂസ് ഏജന്‍സിയാണ് ഇത് തിരഞ്ഞെടുത്തത്

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’, വിക്രം നായകനാകുന്ന ‘കോബ്ര’, ധനുഷിന്റെ ബോളിവുഡ് ചിത്രം ‘അത്രങ്കി ദേ’ തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് ഇനി റഹ്‌മാന്‍ സംഗീതമൊരുക്കുക. ‘റോജ’ എന്ന ചിത്രത്തിലൂടെയാണ് എ.ആര്‍ റഹ്‌മാന്‍ സംഗീത ലോകത്ത് എത്തുന്നത്. ഇന്ത്യന്‍ സംഗീതലോകത്ത് ഹിറ്റുകളുടെ പെരുമഴക്കാലം സമ്മാനിച്ച റഹ്‌മാനെ ‘മൊസാര്‍ട് ഓഫ് മദ്രാസ്’എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഏഷ്യയിലെ സ്വാധീനമുള്ള വ്യക്തിയായി തിരഞ്ഞെടുത്തത് ശ്രുതി ഹസന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. അഭിനയത്തിനപ്പുറം ഗായിക, സംഗീതജ്ഞ എന്നീ നിലകളിലും ശ്രുതി, കഴിവ് തെളിയിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top