Malayalam
“മൈ ഗോഡ് അങ്ങയുടെ സായിക്കായി ഞാൻ പാടുന്നുവെന്ന് മാത്രമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്; വികാരഭരിതനായി സായ് കിരൺ
“മൈ ഗോഡ് അങ്ങയുടെ സായിക്കായി ഞാൻ പാടുന്നുവെന്ന് മാത്രമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്; വികാരഭരിതനായി സായ് കിരൺ

വാനമ്പാടി സീരിയയിലിലൂടെ മലയാളിക്ക് പരിചതമായ മുഖമാണ് സായ് കിരൺ റാം. ഇപ്പോൾ ഇതാ എസ്പിബിയ്ക്ക് ആദരാഞ്ജലികൾ നേരുന്ന സായിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്
“നമസ്കാരം ബാലു സാർ ഇപ്പോഴും ഇല്ല എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.ബാലു അങ്കിൾ ഞങ്ങൾക്ക് ഒരു കുടുംബസുഹൃത്ത് കൂടിയാണ്. എന്റെ രണ്ടാമത്തെ സിനിമക്കായി അദ്ദേഹം പാടുമ്പോൾ, എന്റെ അച്ഛനെ വിളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “മൈ ഗോഡ് അങ്ങയുടെ സായിക്കായി ഞാൻ പാടുന്നു. അദ്ദേഹം എനിക്കായി പാടുന്നതിൽ ഷോക്കിങ് ആണ് ഒപ്പം സന്തോഷവും ഉണ്ടെന്നും”
“എനിക്ക് ആ നിമിഷം ജീവിതത്തിൽ മറക്കാൻ ആകില്ല. എന്റെ ഒരുപാട് സിനിമകൾക്ക് അദ്ദേഹം പാട്ടു പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം, നമ്മൾ സംഗീത കുടുംബത്തിനും, ആരാധകർക്കും ചലച്ചിത്ര മേഖലയ്ക്കും തീർത്താൽ തീരാത്ത നഷ്ടം ആണ്. ഇനിയും ഇതുപോലെ ഉള്ള ഒരാളെ കിട്ടാൻ പ്രയാസം ആണ്”, എന്നും സായ് കിരൺ ലൈവ് വീഡിയോയിലൂടെ പറയുന്നു.
“അദ്ദേഹം ഒരു മികച്ച ഗായകൻ മാത്രമല്ല, ഒരു മികച്ച മനുഷ്യസ്നേഹി കൂടി ആയിരുന്നു. ആയിരക്കണക്കിന് ഗായകരെ അദ്ദേഹം പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വേർപാട് ഞങ്ങളുടെ സംഗീത കുടുംബത്തിനും അദ്ദേഹത്തിന്റെ കോടിക്കണക്കിന് ആരാധകർക്കും വ്യക്തിപരമായ നഷ്ടമാണ്. അദ്ദേഹത്തിന്റെ ശബ്ദം നൂറ് വര്ഷങ്ങള്ക്കപ്പുറവും നിറഞ്ഞു നിൽക്കും തീർച്ച”, എന്നും സായ് കുറിച്ചു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...