News
ഷൂട്ടിങിനിടെ ഹൃദയാഘാതം; കന്നട ഹാസ്യതാരം റോക്ക്ലൈന് സുധാകര്‍ അന്തരിച്ചു
ഷൂട്ടിങിനിടെ ഹൃദയാഘാതം; കന്നട ഹാസ്യതാരം റോക്ക്ലൈന് സുധാകര്‍ അന്തരിച്ചു
Published on

കന്നട ഹാസ്യതാരം റോക്ക്ലൈന് സുധാകര്‍ അന്തരിച്ചു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഷൂട്ടിങ്ങിനിടെ മേക്കപ്പ് റൂമിലേക്ക് പോയ സുധാകര്‍ പെട്ടേന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഒരുമാസം മുന്‍പ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലായിരുന്ന സുധാകര്‍, രോഗം ഭേദമായതിന് ശേഷമാണ് സെറ്റിലേക്ക് മടങ്ങിയെത്തിയത്. വാസ്തു പ്രകാര,അയ്യോ രാമ, ടോപ്പിവാല തുടങ്ങി 200ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയിൽ...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...