Connect with us

മറ്റാര്‍ക്കും ഉമ്മന്‍ചാണ്ടിയെ പോലെ ഒരാളായി മാറാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വലുപ്പമാണ് ഈ കണ്ണീര്‍ കാഴ്ചയില്‍ കാണുന്നത്; വേദനയോടെ സുരേഷ് ഗോപി പറഞ്ഞത്

News

ജനനായകന് വിടചൊല്ലാൻ തെരുവീഥികളിലേക്ക് കേരളം ഒഴുകിയെത്തുകയാണ്. ഉമ്മൻചാണ്ടിയെന്ന അതികായനെ അവസാനമായി ഒരു നോക്കുകാണാൻ ഉറക്കമൊഴിഞ്ഞ് ജനങ്ങൾ കാത്തുനിന്നപ്പോൾ എംസി റോ‍ഡ് അക്ഷരാർഥത്തിൽ ജനസാഗരമായി.

വിലാപയാത്ര 24 മണിക്കൂർ പിന്നിടുമ്പോൾ ചങ്ങനാശേരി പിന്നിട്ട് കോട്ടയം തിരുനക്കരയിലേക്കുള്ള യാത്രയിലാണ്. തിരുനക്കരയിൽ എത്തിയിരിക്കുകയാണ് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. അദ്ദേഹം വേദനയോടെ പറഞ്ഞത് ഇതാണ്

വീഡിയോ കാണാം

More in News

Trending

Recent

To Top