എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടന് ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ… അദ്ദേഹം ഇപ്പോള്‍ ഏത് ലോകത്തായാലും ആ ചിരി മാഞ്ഞുപോകാതിരിക്കട്ടെ; വാക്കുകൾ മുറിഞ്ഞ് ലക്ഷ്മി നക്ഷത്ര

കൊല്ലം സുധി സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരു കുടുംബമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മാജിക് താരങ്ങള്‍ സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന് മുന്നില്‍ തളര്‍ന്ന് നില്‍ക്കുകയാണ്.
കൊല്ലം സുധിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ഏറെ വേദനയോടെയാണ് ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക് പരിപാടി അവതാരക ലക്ഷ്മി നക്ഷത്ര പ്രതികരിച്ചത് സുധിയുടെ മരണ വാര്‍ത്ത കേട്ട് നിരവധി പേര് തന്നെ വിളിക്കുന്നുണ്ടെന്നും തനിക്ക് വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.
‘എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടന് ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ… അദ്ദേഹം ഇപ്പോള്‍ ഏത് ലോകത്തായാലും ആ ചിരി മാഞ്ഞുപോകാതിരിക്കട്ടെ. ഇത്ര വേഗം കൊണ്ടുപോകേണ്ടതില്ലായിരുന്നുവെന്ന് ലക്ഷ്മി പറഞ്ഞു
എന്റെ സുധി ചേട്ടാ …എന്തിനാ ഞങ്ങളെ വിട്ട് ഇത്ര വേഗം പോയത് ? …സ്വന്തം ചേട്ടനായിരുന്നു …ചിരിക്കുന്ന മുഖത്തോടെയേ ഇതുവരെ കണ്ടിട്ടുള്ളു- എന്നാണ് ലക്ഷ്മി നക്ഷത്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...