News
ബി ജെ പി വിടുന്നു, സുരേഷ് ഗോപിയോട് സംസാരിച്ചില്ല! 7 വർഷം രാജസേനൻ നേരിട്ടത്; ഓഡിയോ കേൾക്കാം
ബി ജെ പി വിടുന്നു, സുരേഷ് ഗോപിയോട് സംസാരിച്ചില്ല! 7 വർഷം രാജസേനൻ നേരിട്ടത്; ഓഡിയോ കേൾക്കാം
Published on

സിനിമാരംഗത്തുനിന്നുള്ള ബിജെപിയുടെ പ്രധാന മുഖമായിരുന്നു സംവിധായകന് രാജസേനൻ. സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനുമൊപ്പം സിനിമാരംഗത്ത് നിന്നുള്ള ബിജെപിയുടെ സജീവമുഖമായിരുന്നു രാജസേനന്.
എന്നാൽ ഇന്ന് രാജസേനൻ ബിജെപിയിൽ നിന്നും രാജി വയ്ക്കുകയാണ്.രാജിവെച്ച് അദ്ദേഹം സിപിഎമ്മിലേക്കാണ് പോകുന്നത്. ഈ പിന്മാറ്റത്തെ കുറിച്ച് സുരേഷ് ഗോപിയോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് രാജസേനൻ നൽകിയ മറുപടി ഇങ്ങനെയാണ്
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...