News
രണ്‍ജി പണിക്കര്‍ക്ക് വിലക്കേര്പ്പെടുത്തിഫിയോക്ക്
രണ്‍ജി പണിക്കര്‍ക്ക് വിലക്കേര്പ്പെടുത്തിഫിയോക്ക്
Published on
മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്താണ് രഞ്ജി പണിക്കൂര്‍. ദ കിംഗ് മുതല്‍ കമ്മീഷ്ണര്‍ വരെയുള്ള മാസ് ആക്ഷന്‍ ചിത്രങ്ങളും ഡോക്ടര്‍ പശുപതിയടക്കമുള്ള കോമഡികളുമെല്ലാം അദ്ദേഹം രചിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന് എന്ന നിലയിലും അദ്ദേഹം നിറഞ്ഞു നില്ക്കുന്നു.
സംവിധായകനായും രഞ്ജി പണിക്കര്‍ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ രണ്‍ജി പണിക്കര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഫിയോക്ക്. രണ്‍ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക നല്‍കാനുണ്ടെന്ന് വിശദീകരണം. കുടിശിക തീര്‍ക്കും വരെ രണ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.
Continue Reading
You may also like...
Related Topics:ranji panikkar
