Connect with us

അതിജീവിത ജയിക്കണമെന്നാണ് ഞങ്ങളുടെയെല്ലാം ആഗ്രഹം… എന്നാല്‍ അതിജീവിത ജയിച്ചാല്‍ എങ്ങനെയാണ് ദിലീപ് തോല്‍ക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല; സജി നന്ത്യാട്ട് പറയുന്നു

News

നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇതിനോടകം തന്നെ നിരവധി അപ്രതീക്ഷിത സംഭവങ്ങളാണ് കേസില്‍ സംഭവിക്കുന്നത്. ദിലീപിനെതിരെ വലിയ തോതിലുള്ള വ്യക്തിഹത്യയാണ് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നതെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. ചില തെളിവുകൾ ഞങ്ങളുടെ കയ്യിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്

വീഡിയോ കാണാം

More in News

Trending