Connect with us

തെറ്റ് ചെയ്തവൻ എപ്പോഴും പേടിക്കും, തെറ്റ് ചെയ്തില്ലെങ്കിൽ ദിലീപ് എന്തിനാണ് കൈ കാലിട്ടടിക്കുന്നത്; കോടതി വിധി വന്നതിന് പിന്നാലെ ബാലചന്ദ്രകുമാറിന്റെ പ്രതികരണം

featured

എല്ലാവരും ഉറ്റു നോക്കിയ നടിയെ ആക്രമിച്ച കേസിലെ ആ സുപ്രീംകോടതി വിധി അൽപ്പ സമയം മുൻപാണ് വന്നത്. കേസില്‍ പ്രധാന സാക്ഷികളായ മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരിക്കുകയാണ്. പ്രോസിക്യൂഷന് സാക്ഷിവിസ്താരം തുടരാന്‍ കോടതി അനുമതി നല്‍കി. മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആ ആവിശ്യമാണ് ഇപ്പോൾ കോടതി തള്ളിക്കളഞ്ഞത്. ദിലീപിനെയും അഭിഭാഷകരെയും സംബന്ധിച്ച വലിയ തിരിച്ചടിയാണ് കോടതിൽ നിന്നും ഇപ്പോൾ നേരിട്ടത്

കോടതി വിധി വന്നതിന് പിന്നാലെ ബാലചന്ദ്ര കുമാറിനെ മെട്രോമാറ്റിനി ബന്ധപെട്ടു. അദ്ദേഹം പറഞ്ഞത് കേൾക്കാൻ വീഡിയോ കാണുക

വീഡിയോ കാണാം

More in featured

Trending

Recent

To Top