Connect with us

ഇത് ഞാന്‍ ഉണ്ടാക്കിയ ഒരു കഥയാണെന്ന് വരെ കേള്‍ക്കേണ്ടി വന്നു.. എനിക്ക് വേണ്ടി ഞാന്‍ തന്നെ പോരാടിയെ മതിയാവുമായിരുന്നുള്ളു! ഞാന്‍ കോടതിയില്‍ പോവില്ല, പകരം നിങ്ങള്‍ പൊക്കോളോ എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല; അതിജീവിത പറയുന്നു

News

പ്രമുഖ മാധ്യമ പ്രവർത്തക ബർഗദത്തിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു കോടതി മുറികളില്‍ നിന്നടക്കം താന്‍ നേരിടേണ്ടി വന്ന ദുരഃനുഭവങ്ങള്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജിവെയ്‌ത തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ അത്തരമൊരു തിരിച്ച് വരവിലേക്ക്, അല്ലെങ്കില്‍ തുറന്ന് പറച്ചിലിന് ഇടയാക്കിയ സാഹചര്യം തുറന്ന് പറയുകയാണ് നടി. ട്രൂ കോപ്പി തിങ്കിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വീഡിയോ കാണാം

Continue Reading
You may also like...

More in News

Trending

Recent

To Top