Connect with us

കോടതിയിയിലേക്ക് കുതിക്കാൻ ദിലീപ്, മൊഴി കൊടുക്കാൻ മഞ്ജു കോടതിയിൽ എത്തില്ല? ഇന്ന് നിർണ്ണായക ദിനം

News

കോടതിയിയിലേക്ക് കുതിക്കാൻ ദിലീപ്, മൊഴി കൊടുക്കാൻ മഞ്ജു കോടതിയിൽ എത്തില്ല? ഇന്ന് നിർണ്ണായക ദിനം

കോടതിയിയിലേക്ക് കുതിക്കാൻ ദിലീപ്, മൊഴി കൊടുക്കാൻ മഞ്ജു കോടതിയിൽ എത്തില്ല? ഇന്ന് നിർണ്ണായക ദിനം

ഇന്ന് നിർണ്ണായക ദിനം. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സമർപ്പിച്ച ഹർജിസുപ്രീംകോടതി പരിഗണിക്കുന്നു. നേരത്തെ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനേയും ദിലീപ് എതിർത്തിട്ടുണ്ട്. കോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് മഞ്ജു വാര്യറുടെ വിചാരണയില്‍ അടക്കം നിർണ്ണായകമായേക്കും.

വീഡിയോ കാണാം

More in News

Trending

Recent

To Top