Malayalam
പ്രതിഫലം കുറയ്ക്കുവാന്‍ താരങ്ങൾ തയ്യാറാകുന്നില്ല; മലയാള സിനിമയില്‍ വീണ്ടും പ്രതിഫലത്തെച്ചൊല്ലി വിവാദം
പ്രതിഫലം കുറയ്ക്കുവാന്‍ താരങ്ങൾ തയ്യാറാകുന്നില്ല; മലയാള സിനിമയില്‍ വീണ്ടും പ്രതിഫലത്തെച്ചൊല്ലി വിവാദം

സിനിമയുടെ പ്രതിഫലം കുറയ്ക്കുവാന്‍ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍. മുമ്ബത്തേക്കാളും തുക കൂടുതല്‍ ചോദിക്കുന്നവരുമുണ്ട്. ഇത്തരം താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രൊജക്ട് വന്നാല്‍ അംഗീകാരം നല്‍കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇതുസംബന്ധിച്ച് ഫെഫ്കയ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് അയച്ചു.
നേരത്തെ പ്രതിഫലത്തെ സംബന്ധിച്ച് തര്‍ക്കം താരസംഘടനയും ഫെഫ്കയും ഇടപെട്ട് പരിഹരിച്ചതാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അനുകൂലമായാണ് അന്ന് തീരുമാനം എടുത്തിരുന്നത്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...