Malayalam
ഇത് ഡോക്ടർ വിധിയില്ല, ഞാനാണ്; തന്റെ ചിത്രം മറ്റൊരാളുടെ പേരില്‍ പ്രചരിക്കുന്നതിനെക്കുറിച്ച് നടി സംസ്കൃതി ഷേണായ്
ഇത് ഡോക്ടർ വിധിയില്ല, ഞാനാണ്; തന്റെ ചിത്രം മറ്റൊരാളുടെ പേരില്‍ പ്രചരിക്കുന്നതിനെക്കുറിച്ച് നടി സംസ്കൃതി ഷേണായ്

തന്റെ ചിത്രം മറ്റൊരു വ്യക്തിയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ സംസ്കൃതി ഷേണായ്. കോവിഡിനെതിരായ പോരാട്ടത്തിനിടെ ഗുജറാത്തില്‍ മരിച്ച ഡോക്ടര്‍ വിധിയുടെ ചിത്രം എന്ന കുറിപ്പോടെയാണ് സംസ്കൃതിയുടെ ചിത്രം വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയവയില്‍ പ്രചരിക്കുന്നുണ്ട്.
അതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ പ്രതികരിക്കുകയാണ് താരം. ‘എനിക്ക് ഡോക്ടര്‍ വിധിയെ അറിയില്ല, അങ്ങനെയൊരാള്‍ മരിച്ചിട്ടുണ്ടെങ്കില്‍ പ്രണാമം. പക്ഷേ ഈ ചിത്രത്തില്‍ കാണുന്ന വ്യക്തി ഞാനാണ്. അതുകൊണ്ടു തന്നെ എന്റെ ചിത്രം പ്രചരിപ്പിക്കുന്നത് നിര്‍ത്തണം’ സംസ്കൃതി ഫെയ്സ്ബുക്കില്‍ കുറിച്ചു.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...