ക്രിക്കറ്റ് കളിക്കുന്നതിനിടെയില്‍ കുഴഞ്ഞു വീണ് ഹിന്ദി സീരിയല്‍ അന്തരിച്ചു; സംഭവിച്ചത് ഇങ്ങനെ, അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ സഹപ്രവര്‍ത്തകരും ആരാധകരും

ക്രിക്കറ്റ് കളിക്കുന്നതിനിടെയില്‍ കുഴഞ്ഞു വീണ് ഹിന്ദി സീരിയല്‍ താരം ദീപേഷ് ഭാന്‍ അന്തരിച്ചു. 41 വയസായിരുന്നു.
ദഹിസറിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. കഴിഞ്ഞ വർഷം ദീപേഷിന്റെ അമ്മ മരിച്ചിരുന്നു.
‘ഭാബിജി ഘര്‍ പര് ഹേ’ എന്ന സീരിയലിലെ ‘മല്‍ഖാന്‍’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ ദീപേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും ആരാധകരും.
‘താരക് മേത്ത കാ ഊൽത്താ ചാഷ്മ’, മെയ് ഐ കം ഇൻ മാഡം’ തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ‘കോമഡി കാ കിങ് കൗൺ’, ‘കോമഡി ക്ലബ്’, ‘ഭൂത്വാല’, ‘എഫ്ഐആർ’, ‘ചാമ്പ്’, ‘സൺ യാർ ചിൽ മാർ’ എന്നീ ടിവി ഷോകളുടെ ഭാഗമായിരുന്നു
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...