Malayalam
ഞാൻ മയക്കുമരുന്നിന് അടിമയായിരുന്നു; കൗമാര പ്രായത്തിലാണ് ഇതെല്ലാം സംഭവിച്ചത്;
ഞാൻ മയക്കുമരുന്നിന് അടിമയായിരുന്നു; കൗമാര പ്രായത്തിലാണ് ഇതെല്ലാം സംഭവിച്ചത്;

ബോളിവുഡ് നടി കങ്കണ റണാവത്തും ശിവസേനയുമായുള്ള പോര് മുറുകുകയാണ്. താരത്തിന്റെ ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റിയതിന് പിന്നാലെ താരത്തിനെതിരെ മയക്കുമരുന്ന് കേസ് അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോവുകയാണ്. താന്‍ മയക്കു മരുന്നിന് അടിമയായിരുന്നു എന്ന് നടി കങ്കണ റണൗട്ട് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
”വീട്ടില്‍ നിന്നും ഓടിപ്പോയതിന് പിന്നാലെ കുറച്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഒരു സിനിമാ താരവും മയക്കുമരുന്നിന് അടിമയുമായി. ജീവിതത്തില്‍ വളരെയധികം കാര്യങ്ങള്‍ സംഭവിച്ചു. അത്തരത്തിലുള്ള ആളുകള്‍ക്കിടയില്‍ അകപ്പെട്ടു. കൗമാര പ്രായത്തിലാണ് ഇതെല്ലാം സംഭവിച്ചത്” എന്നിങ്ങനെയാണ് വീഡിയോയില്‍ പറയുന്നത്.
കങ്കണയ്ക്കെതിരെ കേസെടുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്
എന്നാല്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണത്തിനോട് സഹകരിക്കുമെന്നും കങ്കണ അറിയിച്ചിരുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...