Malayalam
സംവിധായകന്‍ പീഡനക്കേസ് പ്രതിയായതിന്റെ പേരില്‍ സിനിമ തടയാനാകില്ലെന്ന് ഹൈക്കോടതി
സംവിധായകന്‍ പീഡനക്കേസ് പ്രതിയായതിന്റെ പേരില്‍ സിനിമ തടയാനാകില്ലെന്ന് ഹൈക്കോടതി
Published on
സംവിധായകൻ ലിജു കൃഷ്ണ പീഡനക്കേസിൽ പ്രതിയായതിനാൽ പുതിയ സിനിമയ്ക്കു പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി നൽകിയ ഹർജി ഹൈക്കോടതി തള്ളി.ജസ്റ്റിസ് വി.ജി. അരുണ്‍ ഹര്‍ജി തള്ളിയത്.
നിവിന്‍ പോളി നായകനായ ‘പടവെട്ട്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ലിജു.
പരാതിക്കാരിയുടെ ആരോപണങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ളത് അല്ലെന്നും അതിനാല്‍ ഇടപെടാനാകില്ലെന്നും കേന്ദ്രസര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും അറയിച്ചിരുന്നു. പടവെട്ട് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ലിജുവിനെ അറസ്റ്റ് ചെയ്തിരുന്നു.
Continue Reading
You may also like...
Related Topics:padavettu
