News
റോബിന്റെ കാർ അപകടത്തിൽപ്പെട്ടു!! അപകട കാരണം നടുക്കുന്നു വിറങ്ങലിച്ച് ആരാധകർ.. നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
റോബിന്റെ കാർ അപകടത്തിൽപ്പെട്ടു!! അപകട കാരണം നടുക്കുന്നു വിറങ്ങലിച്ച് ആരാധകർ.. നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
Published on

ബിഗ് ബോസ്സ് മത്സരരാർത്ഥിയായിരുന്ന റോബിനുമായി ബന്ധപ്പെട്ട് ഒരു പ്രധാന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. റോബിൻ സഞ്ചരിച്ച വാഹനം അപകടത്തിപ്പെട്ടിരിക്കുകയാണ്.വലിയ ഒരു അപകടമാണ് നടന്നതെങ്കിലുംഭാഗ്യവശാൽ യാതൊരു പരുക്കുകളുമില്ലാതെ അദ്ദേഹം രക്ഷപെട്ടു. ഒരു ഉദ്ഘാടനത്തിന് പോകുന്ന വഴിയാണ് വാഹനം അപകടത്തിപെട്ടത്.
കാർ സ്കിഡ് ആയി പോയതാണ്. കാറിന്റെ മുൻവശം എല്ലാം തകർന്നു പോയി. അപകടം വലുതാണെങ്കിലും റോബിന് പരിക്കുകള് ഒന്നും തന്നെയില്ലെന്നാണ് വിവരം. അപകടത്തിന് ശേഷം റോബിന് ഉദ്ഘാടന വേദിയിലേക്ക് എത്തി. വാഹനം അപകടത്തിൽപെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്..
പല തരത്തിലുള്ള ഭീഷണിയും റോബിൻ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്. അതേസമയം റോബിനെതിരെ വമ്പൻ ഗൂഢാലോചന ചിലർ നടത്തുന്നുണ്ടെന്നുള്ള വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
യുവ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാന സോനിപത്തിലെ ഖാർഖൗദയിലാണ് സംഭവം. ഇരുപത്തിമൂന്ന്കാരിയായ ശീതളിന്റെ കഴുത്ത്...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...