News
കല്‍ക്കിയിലെ വില്ലന്‍, സഞ്ജന ഗില്‍റാണിയുടെ അടുത്ത സുഹൃത്ത്; ലഹരിമരുന്ന് കേസിൽ നടൻ നിയാസ് മുഹമ്മദ് അറസ്റ്റിൽ
കല്‍ക്കിയിലെ വില്ലന്‍, സഞ്ജന ഗില്‍റാണിയുടെ അടുത്ത സുഹൃത്ത്; ലഹരിമരുന്ന് കേസിൽ നടൻ നിയാസ് മുഹമ്മദ് അറസ്റ്റിൽ

ലഹരിമരുന്ന് കേസിൽ നടനും മോഡലുമായ നിയാസ് മുഹമ്മദ് അറസ്റ്റിൽ. ടൊവീനോ നായകനായ കല്‍ക്കിയില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ തരാം കൂടിയാണ് നിയാസ് മുഹമ്മദ്. നടി സഞ്ജന ഗില്‍റാണിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നിയാസ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ലഭിച്ചിട്ടു
കലൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നിയാസ് സിനിമാതാരങ്ങള്‍ക്ക് ലഹരിയെത്തിക്കുന്നവരില്‍ പ്രധാനിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അഞ്ചുവര്‍ഷമായി ബംഗളുരുവില്‍ സ്ഥിരതാമസമായ നിയാസ് അരൂര്‍ സ്വദേശിയാണെന്ന് പറഞ്ഞിരുന്നുവെങ്കിലും വീട് പൊലീസിന് കണ്ടെത്താനായില്ല. മലയാളം, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കാര്യമായ വേഷങ്ങള്‍ ഒന്നും നിയാസിന് ലഭിച്ചിരുന്നില്ല. അവസരങ്ങളെക്കാള്‍ താരങ്ങളുമായുള്ള സൗഹൃദത്തിനു പ്രധാനം നല്കിയ നിയാസ് അതിനായി ലഹരിയൊഴുക്കി. പാര്‍ട്ടികളും സംഘടിപ്പിച്ചു.
നേരത്തെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്ത സീരിയല്‍ നടി അനിഘ, അനൂപ് മുഹമ്മദ് തുടങ്ങിയവരുമായി ഇദ്ദേഹത്തിനുള്ള ബന്ധവും സിസിബി പരിശോധിക്കുന്നുണ്ട്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...