Malayalam
ഇനി ഈ ജീവിതത്തില്‍ വിവാഹം ഉണ്ടാവില്ല; വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കോവൈ സരള
ഇനി ഈ ജീവിതത്തില്‍ വിവാഹം ഉണ്ടാവില്ല; വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കോവൈ സരള

നിറം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ താരമാണ് കോവൈ സരള.
അന്‍പത്തെട്ട് വയസ്സ് കഴിഞ്ഞ കോവൈ സരള ഇതുവരെയും വിവാഹം ചെയ്തിട്ടില്ല. അതിന്റെ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
കോവൈ സരള ഉള്‍പ്പടെ അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കുടുംബത്തില്‍ ഏറ്റവും മൂത്തത് സരളയാണ്. താഴെയുള്ള നാല് സഹോദരിമാരുടെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്ന നടി സഹോദരിമാരുടെ പഠനവും വിവാഹവുമെല്ലാം ഭംഗിയായി നടത്തി. ഇപ്പോഴും അവരെ സഹായിച്ചു കൊണ്ടിരിയ്ക്കുകയാണ്. സഹോദരിമാരെ മാത്രമല്ല, പഠിക്കാനും ജീവിയ്ക്കാനും കഷ്ടപ്പെടുന്ന കുട്ടികളടക്കം പലര്‍ക്കും കോവൈ സരള ഇന്ന് ആശ്വാസമാണ്. ഈ ജീവിതം ഇനി ഇങ്ങനെ പോകട്ടെ എന്നാണ് കോവൈ സരള പറയുന്നത്. ഇനി ഈ ജീവിതത്തില്‍ വിവാഹം ഉണ്ടാവില്ല എന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നും താരം വ്യക്തമാക്കി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...