വിനയന് സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ഷണ്മുഖന് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കോവിഡ് കാലത്ത് സിനിമ ചിത്രീകരണം നടക്കാത്തതിനാൽ ജീവിതം മുന്നോട്ട് നയിക്കാനായി ലോട്ടറി വില്‍പ്പനയ്ക്ക് ഇറങ്ങിയിരിക്കുകയാണ്ഷണ്മുഖന്
വേണമെങ്കില്‍ ഒരെണ്ണമെടുത്തോ അടിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കാം…ലോട്ടറി അടിച്ചാല്‍ എന്നെ വച്ച് ഒരു സിനിമ എടുത്തു കളയാമെന്നു വിചാരിക്കേണ്ട…സോറി എനിക്കു സമയമില്ല.മറ്റൊന്നും തോന്നരുത് വലിയ തിരക്കിലാണ്’.ലോട്ടറി എടുക്കുന്നവരോട് ഷണ്മുഖന് പറയാന്‍ ഇതേയുള്ളു.
47 വയസുള്ള ഷണ്മുഖന് ആകെ ബന്ധുവെന്ന് പറയാനുള്ളത് അമ്മയാണ്.അമ്മ മരിച്ചതോടെ ഒറ്റയാള്‍ തടിയാണ്.ചേര്‍ത്തല സ്വദേശിയായ ഷണ്മുഖന് പള്ളുരുത്തിയില്‍ കൂട്ടുകാരനൊപ്പമാണ് ഇപ്പോള്‍ താമസം.പള്ളുരുത്തിയില്‍ നിന്ന് മൂവാറ്റുപുഴയിലെത്തിയാണ് ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്നത്.നഗരത്തിന്റെ മുക്കിലും മൂലയിലും നടന്ന് നടന്ന് ഷണ്മുഖന് എത്തും.
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...