Malayalam
പ്രവാസികളെ സൗജന്യമായി നാട്ടിലെക്കും; ചാർട്ടേഡ് വിമാനവുമായി വേണു കുന്നപ്പിള്ളി…
പ്രവാസികളെ സൗജന്യമായി നാട്ടിലെക്കും; ചാർട്ടേഡ് വിമാനവുമായി വേണു കുന്നപ്പിള്ളി…
Published on

നാട്ടിലേക്ക് തിരിച്ചെത്താൻ കഴിയാതെ ദുബായിൽ കുടുങ്ങി ദുരിതത്തിലായ പ്രവാസികളെ ചാർട്ടേഡ് വിമാനത്തിൽ സൗജന്യമായി എത്തിക്കാനുള്ള പദ്ധതിയുമായി ചലച്ചിത്ര നിർമാതാവ് വേണു കുന്നപ്പിള്ളി.
ജൂലെെ 9 നാണ് ദുബായിയിൽ നിന്ന് കൊച്ചിയിലേക്ക് ചാർട്ടേഡ് വിമാനം പുറപ്പെടുക.
ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായി നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർക്കും അല്ലെങ്കിൽ ദീര്‍ഘകാലമായി അസുഖം ബാധിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമാണ് മുൻഗണന.
താൽപര്യമുള്ളവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...