News
28കാരനെ കൊണ്ട് അച്ഛൻ നിർബന്ധപൂർവ്വം വിവാഹം നടത്താൻ ശ്രമിക്കുന്നു; പൊട്ടിക്കരഞ്ഞ് സീരിയൽ താരം
28കാരനെ കൊണ്ട് അച്ഛൻ നിർബന്ധപൂർവ്വം വിവാഹം നടത്താൻ ശ്രമിക്കുന്നു; പൊട്ടിക്കരഞ്ഞ് സീരിയൽ താരം

ഇഷ്ടമില്ലാത്ത കല്യാണത്തിന് അച്ഛന് നിര്‍ബന്ധിക്കുന്നുവെന്നും ഇതു പറഞ്ഞ് നിരന്തരം മര്‍ദ്ദിക്കുന്നുവെന്നും പരാതിപ്പെട്ട് സീരിയല്‍ താരം തൃപ്തി ശംഘ്ധര്‍ രംഗത്ത്.
കുംകും ഭാഗ്യ എന്ന പരമ്ബരയിലെ താരമായ തൃപ്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വീഡിയോ പോസ്റ്റ് ചെയ്താണ് അച്ഛന് രാം രത്തന്‍ ശംഘ്ധര്‍ക്കെതിരേ പരാതി ഉന്നയിച്ചത്.
തൃപ്തി ബറേലി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. 19കാരിയായ തന്നെ 28കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് പിതാവ് ശ്രമിക്കുന്നതെന്നും ദേഷ്യത്തില്‍ പിതാവ് തന്റെ മുടി പിടിച്ചുവലിച്ചുവെന്നും തള്ളിയിട്ടുവെന്നുമെല്ലാം തൃപ്തി ആരോപിച്ചു.
ദേഹത്ത് ഉണ്ടായ ചില പാടുകളും നടി കാണിക്കുന്നുണ്ട്. മുംബൈയിലേക്ക് പോരുന്നതിനു മുമ്ബ് തനിക്ക് തന്ന പണവും അച്ഛന് തിരികെ ആവശ്യപ്പെടുകയാണെന്നും നടി പറയുന്നു.
അമ്മയോടൊപ്പം താന്‍ വീടുവിട്ടിറങ്ങിയെന്നും നടി വീഡിയോയില്‍ പറയുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് നടിയുടെ പിതാവ്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...