News
കുട്ടികളെ ലൈംഗികമായി ചിത്രീകരിച്ച് സിനിമാ പോസ്റ്റര്‍; മാപ്പുമായി നെറ്റ്ഫ്ളിക്സ്
കുട്ടികളെ ലൈംഗികമായി ചിത്രീകരിച്ച് സിനിമാ പോസ്റ്റര്‍; മാപ്പുമായി നെറ്റ്ഫ്ളിക്സ്

‘ക്യൂട്ടീസ്’ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ പോസ്റ്റര്‍ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തില്‍ മാപ്പ് പറഞ്ഞ് നെറ്റ്ഫ്ളിക്സ്. പതിനൊന്ന് വയസുകാരിയായ പെണ്‍കുട്ടി ഫ്രീ സ്പിരിറ്റ് ഡാന്‍സ് ക്രൂവില്‍ ചേരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഇതുമായി യാതൊരു ബന്ധമില്ലാതെ പതിനൊന്ന് വയസ്സു മാത്രം പ്രായമുള്ള കുട്ടികളെ ലൈംഗികചുവയോടെ അവതരിപ്പിക്കുന്നതായിരുന്നു നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ പോസ്റ്റര്‍.
ചിത്രം പിന്‍വലിക്കണമെന്നാണ് ആയിരക്കണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ ക്യാമ്പയ്നില്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്. ഇതോടെയാണ് നെറ്റ്ഫ്ളിക്സ് മാപ്പ് പറഞ്ഞെത്തിയിരിക്കുന്നത്.
പോസ്റ്റര്‍ അനുചിതമായെന്നും സിനിമയുമായി ബന്ധമില്ലാത്ത രീതിയിലാണ് പോസ്റ്റര്‍ ചെയ്തതെന്നും സമ്മതിച്ച നെറ്റ്ഫ്ളിക്സ് പുതിയ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അറിയിച്ചു. എന്നാല്‍ സിനിമ പിന്‍വലിക്കുമെന്ന് നെറ്റ്ഫ്ളിക്സ് വ്യക്തമാക്കിയിട്ടില്ല.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...