News
എസ്.ബി.ബാലസുബ്രഹ്മണ്യത്തിന്‍്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു
എസ്.ബി.ബാലസുബ്രഹ്മണ്യത്തിന്‍്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു

എസ്.ബി.ബാലസുബ്രഹ്മണ്യത്തിന്‍്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു
ചെന്നൈയിലെ എം.ജി.എം ആശുപത്രിയിലാണ് ഇപ്പോള്‍ അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. അതേസമയം ഇപ്പോഴും എസ്.പി.ബി വെന്‍്റിലേറ്ററില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് പോസിറ്റിവായ വിവരം എസ്.പി.ബി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും വീട്ടില്‍ തന്നെ വിശ്രമിക്കാന്‍ ആരോഗ്യവിദഗ്ദ്ധര്‍ നിര്‍ദേശിച്ചെങ്കിലും വീട്ടുകാരുടെ സുരക്ഷയെ കൂടി കരുതി ആശുപത്രിയിലേക്ക് മാറിയെന്നുമാണ് എസ്.പി.ബി അറിയിച്ചത്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ആരോഗ്യനില വഷളായതോടെ എസ്.പി.ബിയെ ഐ.സി.യുവില്‍ എത്തിച്ച് വെന്്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മ യക്കുമരുന്നുകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായത്. ഇപ്പോഴിതാ ശ്രീകാന്തിനും കൃഷ്ണയ്ക്കും കർശന ഉപാധികളോടെ ജാമ്യം...
തെലുങ്ക് നടൻ പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപയുടെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് രംഗത്തത്തി നടൻ ഫിഷ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...