Malayalam
സൂഫിയും സുജാതയ്ക്കും പിന്നാലെ ടൊവിനോയുടെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഒടിടി പ്ലാറ്റ്ഫോമിലേക്ക്
സൂഫിയും സുജാതയ്ക്കും പിന്നാലെ ടൊവിനോയുടെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഒടിടി പ്ലാറ്റ്ഫോമിലേക്ക്
Published on

സൂഫിയും സുജാതയ്ക്കും പിന്നാലെ ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ചിത്രം റിലീസ് ചെയ്യാന്‍ തിയറ്ററുകളുടെ സംഘടനയായ ഫിയോക്കിന്റെ അനുമതി.
നിര്‍മാതാവ് വന്‍സാമ്പത്തിക നഷ്ടം നേരിട്ട സാഹചര്യത്തിലാണ് സംഘടനയുടെ തീരുമാനം. എന്നാല്‍ ഈ തീരുമാനം മറ്റൊരു ചിത്രത്തിനും ബാധകമായിരിക്കില്ലെന്നും ഫിയോക്ക് അറിയിച്ചു.
ചിത്രം ഈ മാസം 20ന് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ഓണത്തിനു ശേഷം ടെലിവിഷൻ പ്രീമയറിനും സാധ്യതയുണ്ട്. വ്യാജപതിപ്പിറങ്ങുമെന്ന ആശങ്കമൂലമാണ് ഒടിടി റിലീസ് ചെയ്യുന്നതെന്ന് നിർമാതാവ് ആന്റോ ജോസഫ് തിയറ്റർ ഉടമകളെ അറിയിച്ചിരുന്നു. ചിത്രത്തിന്റഎ ചില ഭാഗങ്ങൾ ചോർന്നതായി കഴിഞ്ഞമാസം പൊലീസിനു പരാതി നൽകിയിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം...