Tamil
മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് ദളപതി വിജയ്
മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് ദളപതി വിജയ്
Published on
ജന്മദിനത്തിൽ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ‘ഗ്രീൻ ഇന്ത്യ ചലഞ്ചിൽ പങ്കെടുക്കുവാൻ ജൂനിയർ എൻ ടി ആർ, വിജയ്, ശ്രുതി ഹാസൻ എന്നിവരെ ക്ഷണിച്ചത് വാർത്തയായിരുന്നു .
ഇപ്പോഴിതാ വിജയ് മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ വിജയ് തന്നെയാണ് ചലഞ്ച് ഏറ്റെടുത്ത് വൃക്ഷതൈ നടുന്ന വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
വിജയിയുടെ വൻ വലിയ ഹിറ്റുകളായ ഗില്ലിയും, പോക്കിരിയും മഹേഷ് ബാബു ചിത്രങ്ങളിൽ നിന്ന് റീമേക്ക് ചെയ്തവയാണ്. ഇരുവരും നല്ല സൗഹൃദം നിലനിർത്തുന്നവരാണ്.
Continue Reading
You may also like...
Related Topics:Vijay
