Malayalam
കേരളത്തിൽ മൂന്നു ചാനലുകളിൽ പണം മുടക്കി, രണ്ട് പൂട്ടിപ്പോയി, ഗുഡ്വിലിന് മാത്രമായി പുതിയ ചാനൽ വരുന്നു
കേരളത്തിൽ മൂന്നു ചാനലുകളിൽ പണം മുടക്കി, രണ്ട് പൂട്ടിപ്പോയി, ഗുഡ്വിലിന് മാത്രമായി പുതിയ ചാനൽ വരുന്നു

പുതിയ ചാനല്‍ തുടങ്ങാന്‍ പോകുന്നുവെന്ന സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കേരളത്തിൽ മൂന്നു ചാനലുകളിൽ പണം മുടക്കി, ഒന്നും മൂന്നും നടന്നു പോകുന്നു, രണ്ട് പൂട്ടിപ്പോയി.. എന്നാൽ മൂന്നിലും മുടക്കിയ ക്യാഷും പലിശയും തിരിച്ചു കിട്ടി അതു ദൈവാനുഗ്രഹം… 3ന്റെ ഓണർ എനിക്ക് സഹോദരതുല്യൻ.. മൂന്നിൽ നിന്നും പോരാനുള്ള കാരണങ്ങൾ 3… എന്നാൽ എനിക്കിഷ്ടം 4 ആണ് ആയതിനാൽ നാലാമത് നമ്മൾ ഒരു ചാനൽ തുടങ്ങുകയാണ്…
അധികം താമസിയാതെ, പണികൾ തീർന്നു വരുന്നു ചിങ്ങത്തിൽ വേണം എന്നാണ് ആഗ്രഹം എന്തായാലും വൈകില്ല… n.b പാർട്ണർ ഷിപ്പില്ല…. ഗൂഡിവിലിനു മാത്രം… എന്നാൽ മാത്രമേ ചില സത്യങ്ങൾ വളച്ചു കെട്ടാതെ പറയാൻ പറ്റുകയുള്ളു… ദൈവം ഇ ആഗ്രഹം നടത്തിത്തരും എനിക്ക് ഉറപ്പാണ്… പ്രാർത്ഥന വേണംമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....