അമ്മേ.. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് 10 ദിവസായി ട്ടോ. എനിക്ക് ഇതു ഉള്‍കൊള്ളാന്‍ പറ്റുന്നില്ല മ്മാ;വേദന പങ്കുവച്ച് സീരിയല്‍ നടന് സാഗര്‍ സൂര്യന്!
അമ്മേ.. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് 10 ദിവസായി ട്ടോ. എനിക്ക് ഇതു ഉള്‍കൊള്ളാന്‍ പറ്റുന്നില്ല മ്മാ;വേദന പങ്കുവച്ച് സീരിയല്‍ നടന് സാഗര്‍ സൂര്യന്!
അമ്മേ.. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് 10 ദിവസായി ട്ടോ. എനിക്ക് ഇതു ഉള്‍കൊള്ളാന്‍ പറ്റുന്നില്ല മ്മാ;വേദന പങ്കുവച്ച് സീരിയല്‍ നടന് സാഗര്‍ സൂര്യന്!
അമ്മയുടെ വിയോഗത്തില്‍ വേദന പങ്കുവച്ച് സീരിയല്‍ നടന് സാഗര്‍ സൂര്യന്. അമ്മ വിട്ടുപോയതിന്റെ പത്താം ദിനത്തിലാണ് സാഗർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
അമ്മേ.. അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നേക്ക് 10 ദിവസായി ട്ടോ. എനിക്ക് ഇതു ഉള്‍കൊള്ളാന്‍ പറ്റുന്നില്ല മ്മാ. നമ്മള് എല്ലാവരെയും സ്നേഹിക്കുകയും എല്ലാവര്ക്കും നല്ലത് മാത്രം ചെയ്യുകയും അല്ലേ ചെയ്തിട്ടുള്ളൂ അമ്മേ. എന്നിട്ടും…. എനിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ഇനി നമ്മുടെ സ്നേഹ കൂടുതല്‍ ദൈവത്തിനു ഇഷ്ടപ്പെടാത്ത കൊണ്ടാണോ..
എനിക്ക് ഒന്നിനും ഒരു ഉത്തരം കണ്ടെത്താന്‍ പറ്റുന്നില്ല അമ്മേ.അമ്മ ഞങ്ങടെ കൂടെ എപ്പോഴും ഉണ്ട്, അങ്ങനെ കരുതനാണ് ഞങ്ങള്‍ക്ക് പറ്റുള്ളൂ. പിന്നെ അമ്മ പേടിക്കണ്ട ട്ടോ, അച്ഛന്റെയും സച്ചുന്റെയും കാര്യം ആലോചിച്ചിട്ട്, അവരെ പൊന്നുപോലെ നോക്കിക്കോളാം ഞാന്‍. അമ്മ ഹാപ്പി ആയിട്ടിരുന്നോ. പിന്നെ, അമ്മ ആഗ്രഹിച്ച പോലെ ഒരു ദിവസം കുറെ വല്ല്യ ആള്‍ക്കാരുടെ മുന്നില്‍ വച്ച് എനിക്ക് വലിയ ഒരു അംഗീകാരം കിട്ടും.. അമ്മ അത് കണ്ട് ഹാപ്പി ആവും എന്ന് എനിക്ക് ഉറപ്പാ.. ഇനിയങ്ങോട്ട് ഉള്ള ജീവിതത്തിലും അമ്മ എന്റെ കൂടെ തന്നെ ഉണ്ട് എന്ന ഉറച്ച വിശ്വാസത്തില്‍ മുന്നോട്ട് പോവാണു.. ❤
മഴവില്‍ മനോരമ ചാനലിലെ തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് സാഗര്‍ സൂര്യ. തൃശൂര്‍ സ്വദേശിയാണ്.
മലയാളികളുടെ ലേഡിസൂപ്പര്‍സ്റ്റാര്‍ മഞഅജുവാര്യരുടേതായി പുറത്തെത്തിയ ചിത്രമായിരുന്നു ആയിഷ. നിലമ്പൂര്‍ ആയിഷയുടെ ജീവിതകഥ പറയുന്ന ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി തിയേറ്ററുകളില്‍...
1987 ല്‍ മോഹന്‍ലാല്‍, ശ്രീനിവാസന് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു നാടോടിക്കാറ്റ്. ഈ ക്ലാസിക് കോമഡി ചിത്രം രചിച്ചത് ശ്രീനിവാസനും സംവിധാനം...
ക്രിസ്റ്റഫറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തില്‍ മമ്മൂട്ടി നടത്തിയ പരാമർശം വിവാദത്തിലായിരിക്കുകയാണ്. വെളുത്ത പഞ്ചസാര, കറുത്ത ശർക്കര പ്രയോഗമാണ് സമൂഹമാധ്യമത്തിൽ ചർച്ചകൾക്ക്...