Malayalam Breaking News
അടുത്ത മൂന്നുമണിക്കൂറില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം !!
അടുത്ത മൂന്നുമണിക്കൂറില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം !!
Published on

അടുത്ത മൂന്നുമണിക്കൂറില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം !!
അടുത്തമൂന്നുമണിക്കൂറില്‍ സംസ്ഥാനത്ത് കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ജില്ലകളൊഴികെ എല്ലായിടത്തും കനത്തമഴ പെയ്യും.
പത്തനംതിട്ട. ഇടുക്കി, മലപ്പുറം, വയനാട് ജിലക്കളില്‍ മഴക്കൊപ്പം കനത്ത കാറ്റ് വീശും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്.
പ്രളയം ഇത്രയധിക രൂക്ഷമായിരിക്കെ ഒരു കനത്ത മഴ കൂടി പെയ്യുന്നത് കൂടുതൽ പ്രശനത്തിനിടയാക്കും എന്ന് ഉറപ്പാണ്. ചെങ്ങന്നൂരിലടക്കം രക്ഷാപ്രവർത്തനം നടത്താൻ പോലും കഴിയാത്ത വിധം വെള്ളം പൊങ്ങിയത് കൂടുതൽ പേരുടെ മരണത്തിൽ കലാശിക്കും എന്ന ഭയത്തിലാണ് സംസ്ഥാനമിപ്പോൾ. അതിനിടയിൽ ഈ മഴ കൂടി വരുന്നത് എല്ലാവരും പേടിയോടെയാണ് നോക്കികാണുന്നത്.
New alert from Weather forecast
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...