Connect with us

നയൻതാരയെ കണ്ടു പൊട്ടിക്കരഞ്ഞു ആരാധകൻ ; ആശ്വസിപ്പിക്കാൻ ഓടിയെത്തി താരറാണി !!!

Malayalam Breaking News

നയൻതാരയെ കണ്ടു പൊട്ടിക്കരഞ്ഞു ആരാധകൻ ; ആശ്വസിപ്പിക്കാൻ ഓടിയെത്തി താരറാണി !!!

നയൻതാരയെ കണ്ടു പൊട്ടിക്കരഞ്ഞു ആരാധകൻ ; ആശ്വസിപ്പിക്കാൻ ഓടിയെത്തി താരറാണി !!!

നയൻതാരയെ കണ്ടു പൊട്ടിക്കരഞ്ഞു ആരാധകൻ ; ആശ്വസിപ്പിക്കാൻ ഓടിയെത്തി താരറാണി !!!

മറ്റു ഭാഷകളെ സംബന്ധിച്ച് തമിഴ്‌നാട്ടിൽ താര ആരാധന വളരെ കൂടുതലാണ്. അവർ ദൈവ തുല്യരായാണ് അഭിനേതാക്കളെ കാണുന്നത്. ഖുശ്‌ബുവിനായി ക്ഷേത്രം പോലും പണികഴിപ്പിച്ചിട്ടുണ്ട് തമിഴർ . ഇപ്പോൾ അവർ ഏറ്റവും കൂടിതൽ ആരാധിക്കുന്ന ആളാണ് നയൻതാര.

തന്നെ കണ്ടതിലുളള സന്തോഷം അടക്കാനാവാതെ പൊട്ടിക്കരഞ്ഞ ആരാധകനെ കണ്ട് അമ്പരന്നിരിക്കുകയാണ് നയൻതാര. സ്വതവേ മാധ്യമങ്ങളിലോ ചാനലുകളിലോ പ്രത്യക്ഷപ്പെടാൻ മടിക്കുന്ന നയൻതാര കൊലമാവ് കോകിലയെന്ന സിനിമയുടെ പ്രമോഷന് വേണ്ടി പങ്കെടുത്ത ചാനൽ പരിപാടിയിലാണ് സംഭവം.

നയൻതാരയുടെ കടുത്ത ആരാധകരെ പങ്കെടുപ്പിച്ചാണ് ചാനൽ പരിപാടി ആസൂത്രണം ചെയ്തത്. ഈ കൂട്ടത്തിലുണ്ടായിരുന്ന ഒരാളാണ് നയൻതാരയെ കണ്ട് പൊട്ടിക്കരഞ്ഞത്. ആരാധകന്റെ സ്നേഹം കണ്ട് നയൻതാര അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി.

nayanthara fans emotional moment

More in Malayalam Breaking News

Trending

Recent

To Top